p

തിരുവനന്തപുരം; എൻജിനിയറിംഗ് / ഫാർമസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കീം 5 മുതൽ 10 വരെ സംസ്ഥാനത്തെ 130 പരീക്ഷാ കേന്ദ്രങ്ങളിലും ദുബായ്, ഡൽഹി, ബോംബെ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലും നടക്കും. എൻജിനിയറിംഗ് പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ്. ഫാർമസി കോഴ്‌സിലേക്ക് 10 ന് ഉച്ചയ്ക്ക് 3.30 മുതൽ വൈകിട്ട് 5 വരെയും നടക്കും. പുതുക്കിയ സമയക്രമം രേഖപ്പെടുത്തിയ അഡ്മിറ്റ് കാർഡ് പരീക്ഷാർത്ഥികൾ ഡൗൺലോഡ് ചെയ്‌തെടുക്കണം .ഹെൽപ്‌ലൈൻ നമ്പർ: 04712525300.

ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​ഉ​ത്ത​ര​സൂ​ചിക


മേ​യ് 26​-​ന് ​ന​ട​ന്ന​ ​ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ൻ​ ​അ​ഡ്വാ​ൻ​സ്ഡ് 2024​-​ന്റെ​ ​(​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ്)​ഉ​ത്ത​ര​ ​സൂ​ചി​ക​ ​ഐ.​ഐ.​ടി​ ​മ​ദ്രാ​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​a​d​v.​a​c.​i​n.​ ​ജൂ​ൺ​ ​ഒ​മ്പ​തി​ന് ​അ​ന്തി​മ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കും.

J​I​P​M​A​T​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്
ജോ​യി​ന്റ് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് ​(​J​I​P​M​A​T​)​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്രിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​j​i​p​m​a​t.​n​t​a.​a​c.​i​n.​ ​ജൂ​ൺ​ ​ആ​റി​നാ​ണ് ​പ​രീ​ക്ഷ.

കു​സാ​റ്റ് ​പി​ ​എ​ച്ച്.​ഡി

കൊ​ച്ചി​:​ ​കു​സാ​റ്റ് ​പി​ ​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​ജൂ​ൺ​ 20​ ​വ​രെ​ ​നീ​ട്ടി.​ 0484​-2577159.

കു​സാ​റ്റ് ​എം.​ബി.​എ:
ര​ജി​സ്ട്രേ​ഷ​ൻ​ 6​ ​വ​രെ

കൊ​ച്ചി​:​ ​കു​സാ​റ്റ് ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ ​ര​ജി​സ്ട്രേ​ഷ​നു​ള്ള​ ​തീ​യ​തി​ ​ജൂ​ൺ​ 6​ ​വ​രെ​ ​നീ​ട്ടി.​ ​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n,​ 0484​-2577100.

K​E​A​M​ ​പ​രി​ശീ​ല​ന​ ​പ​രീ​ക്ഷാ​ ​ലി​ങ്ക്

തി​രു​വ​ന​ന്ത​പു​രം:
ജൂ​ൺ​ 5​ന് ​ആ​രം​ഭി​ക്കു​ന്ന​ ​K​E​A​M​ ​പ​രീ​ക്ഷ​യ്ക്ക് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​പ​രി​ശീ​ല​ന​ ​പ​രീ​ക്ഷാ​ ​ലി​ങ്ക് ​ക​മ്മി​ഷ​ണ​ർ​ ​ഒ​ഫ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ൻ​ ​(​C​E​E​)​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ലി​ങ്കാ​ണ് ​ത​യ്യാ​റാ​യി​രി​ക്കു​ന്ന​ത്.​ ​മെ​ഡി​ക്ക​ൽ,​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള​ ​ലി​ങ്ക് ​ഉ​ട​ൻ​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.​ ​വെ​ബ്സൈ​റ്റ് ​:​ ​c​e​e.​ ​k​e​r​a​l​a.​g​i​v.​ ​i​n.

കൈ​യെ​ഴു​ത്ത് ​മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ബാ​ല​താ​ര​ ​വി​ഷ​ൻ​ ​പ്രാ​യ​ഭേ​ദ​മെ​ന്യേ​ ​മ​ല​യാ​ളി​ക​ൾ​ക്കാ​യി​ ​കൈ​യെ​ഴു​ത്ത് ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 4​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള​ള​ ​മ​ത്സ​ര​ത്തി​ൽ​ ​ഗ്രൂ​പ്പാ​യും​ ​മ​ത്സ​രി​ക്കാം.​ ​കൂ​ടു​ത​ൽ​ ​ആ​ൾ​ക്കാ​രെ​ ​പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ ​ഗ്രൂ​പ്പി​ന് 25,​​000​ ​രൂ​പ​യു​ടെ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ 30​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​b​a​l​a​t​a​r​a​v​i​s​i​o​n.​c​o​m.​ ​ഫോ​ൺ​ ​:​ 8075080180.