ചിറയിൻകീഴ്: കൂന്തള്ളൂർ കാവുവിള വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുബൈദ ബീവി (80) നിര്യാതയായി. മക്കൾ: സുൽഫിക്കർ, റംല, റാഫി, ഉല്ലാസ്, സുധീർ, ഷബീർ. മരുമക്കൾ: സുൽഫത്, റഫീഖ്, ശോഫിത, ജസീന, ഷീന, മാഷിത.