വൈപ്പിൻ: അയ്യമ്പിള്ളി കുറുപ്പം കടവിൽ ശിവദാസൻ (84) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷാജി,സന്തോഷ്,സെലീന. മരുമക്കൾ: ലത, ഷീബ , വിനോദ്.