
മണ്ണന്തല :തറട്ടയിൽ പുത്തൻ വീട്ടിൽ പരേതരായ ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ സനൽകുമാർ (ശ്രീനി, 73)ചെല്ലമംഗലം വട്ടവിള ഐശ്വര്യ ഗാർഡൻ തൃക്കേട്ടയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ :രമാദേവി. മക്കൾ :ശ്രീന രതീഷ് (കെ. ജെ. കെ ആശുപത്രി നാലാഞ്ചിറ ),വിപിൻകുമാർ (യു. കെ).മരുമക്കൾ :രതീഷ് (ദുബായ് ),ശ്രവ്യ വിപിൻകുമാർ (യു. കെ).സഞ്ചയനം ഞായറാഴ്ച രാവിലെ 8മണിക്ക്.