syama

പോത്തൻകോട്: കീഴാവൂർ മഞ്ജു നിലയത്തിൽ എസ്. ശ്യാമളകുമാരി ദേവി(75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: മനോജ് കുമാർ, മഞ്ജുഷ, മഹേഷ് കുമാർ. മരുമക്കൾ: ലീന.വി.ജി, സജീവ് കുമാർ, ശ്രീലത.എസ്. സഞ്ചയനം ഞായറാഴ്ച 8.30 ന്.