gomathy

കിളിമാനൂർ: പുതുമംഗലം മലയ്ക്കൽ വടക്കതിൽ വീട്ടിൽ ഗോമതി അമ്മ(96) നിര്യാതയായി.

മക്കൾ: ബേബി, ശാന്ത, ലതിക, ബാബു.

മരുമക്കൾ: സഹദേവകുറുപ്പ്, പരേതനായ ഗോപിനാഥൻ നായർ, സുകുമാരൻ നായർ, അംബിക അമ്മ

സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8-ന്