പാറശാല: മാർത്താണ്ഡം ഉണ്ണാമലക്കട പെരുമ്പുഴി ശ്രീജയ സദനിൽ റിട്ട.ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ നായർ (84) നിര്യാതനായി. മക്കൾ ജയേഷ് സി.എം, ശ്രീജയ സി.എം. മരുമക്കൾ: ബീന കെ.എസ്, സുരേഷ് പി.കെ (കെ.എസ്.ആർ.ടി.സി). സഞ്ചയനം: ജൂൺ 11 ന് രാവിലെ 9ന്.