saraswathiamma

ആറ്റിങ്ങൽ: അവനവഞ്ചേരി കിളിത്തട്ടുമുക്ക് കുന്നും പുറത്ത് വീട്ടിൽ പരേതനായ എം .ജനാർദ്ദനൻ നായരുടെ ഭാര്യ കെ. സരസ്വതിയമ്മ (96) നിര്യാതയായി.മക്കൾ: എസ് .ലളിതാഭായി (റിട്ട. ഹെഡ്മിസ്ട്രസ്സ് ഗവ: എച്ച്.എസ് ,അയിലം),ജെ. രവീന്ദ്രൻ നായർ (റിട്ട. കെൽട്രോൺ), എസ് ഗീത, എസ് .മിനി (റിട്ട. ഹെഡ്മിസ്ട്രസ്സ്, സെൻട്രൽ എൽ.പി.എസ് ,ഇലകമൺ),ജെ .അനിൽ കുമാർ.മരുമക്കൾ: എസ്. മഹേശ്വരി അമ്മ (റിട്ട. കെൽട്രോൺ),ജെ .പുരുഷോത്തമൻ പിള്ള, എസ് .പ്രസാദ് (റിട്ട. ഫാർമസിസ്റ്റ്), പരേതനായ സി. പ്രഭാകരൻ നായർ(റിട്ട. സബ് എൻജിനീയർ കെ.എസ്.ഇ.ബി, അവനവഞ്ചേരി). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.