ambikadevi

വിതുര:പരപ്പാറ കുളമാൻകോട് പങ്കജ് ഭവനിൽ പരേതനായ ദാമേധരൻപിള്ളയുടെ ഭാര്യ: അംബികാദേവി (75) നിര്യാതയായി. മക്കൾ: സുകന്യകുമാരി, സുനിൽകുമാർ, പരേതനായ സുജിത് കുമാർ. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻനായർ, മോളി, സ്മിത. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.