ആറ്റിങ്ങൽ:കൊല്ലങ്കോണത്ത് വിളയിൽ വീട്ടിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ പാർവ്വതി അമ്മാൾ ( 90) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 17 ന് രാവിലെ 9 മണിക്ക് .