തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി തിരുവനന്തപുരം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണത്തിനിടെ ആലിംഗനം ചെയ്തപ്പോൾ
താമര വിരിഞ്ഞു...തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തെതുടർന്ന് തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണ ചടങ്ങിലെത്തിയ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തെതുടർന്ന് തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണ ചടങ്ങിലെത്തിയ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി ആറ്റിങ്ങൽ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബി.ജെ.പി ദേശിയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസ് എന്നിവരുമായി സംഭാഷണത്തിൽ