വർക്കല: ശ്രീനടരാജ സംഗീതസഭയുടെ പ്രതിമാസ സംഗീതപരിപാടിയുടെ ഭാഗമായി എ.നിഗേത്, ഗൗരി.എസ്.എസ്,രുദ്ര.ആർ,രൂപശ്രീ.എസ്.ഡി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന സംഗീത സദസ് 8ന് വൈകിട്ട് 5.30ന് വർക്കല ഗുരുനാരായണ ഗിരിയിൽ നടക്കും.വി.അമൃതലക്ഷ്മി(വയലിൻ),ശാർക്കര സതീഷ് നാഥ്‌ (മൃദംഗം),അനന്തു വിജയകുമാർ (മുഖർശംഖ്‌),വർക്കല രവി (തബല) എന്നിവർ പക്കമേളം ഒരുക്കും.