തിരുവനന്തപുരം: വട്ടിയൂർക്കാവ്,സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (സിവിൽ) തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും.ടി..എച്ച്.എസ്.എൽ.സി അല്ലെങ്കിൽ ഐ.ടി.ഐ (സിവിൽ) ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 7ന് രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in