uni

തിരുവനന്തപുരം: കേരള സർവകലാശാല ജനുവരി 19ലേക്ക് പുനഃക്രമീകരിച്ച എട്ടാം സെമസ്​റ്റർ ബി.ടെക് (2013 സ്‌കീം), സെപ്​റ്റംബർ 2023 പരീക്ഷയുടെ സ്‌പെഷ്യൽ എക്സാം 7ന് നടത്തും. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്​റ്റർ എം.സി.എ (2006, 2011, 2015 സ്‌കീം - മേഴ്സിചാൻസ്) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.