മുടപുരം:ചിറയിൻകീഴ് വലിയഏല തോട്ടവാരം കുപ്പക്കരുപ്പ് വീട്ടിൽ സത്യശീലൻ (51) നിര്യാതനായി. ഭാര്യ:പുഷ്പ. മക്കൾ: സനുഷ, സാന്ത്വന. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്