mano

ഉദിയൻകുളങ്ങര: പാറശാല ടൗൺ പ്രൊവിഡൻസ് വാരി വിളാകത്തിൽ എം. മനോഹർ ജഫേഴ്സ്ൻ (54)

നിര്യാതനായി. ഭാര്യ: എൻ. ബിന്ദു. മകൾ: അക്സ.ബി.എം. പ്രാർത്ഥന: ഇന്ന് വൈകിട്ട് 4ന്.