
തിരുവനന്തപുരം: വെള്ളായണി പാലപ്പൂർ നെടിയവിള വിജയ നിവാസിൽ ഗോപി (65) നിര്യാതനായി.
ഭാര്യ: വിജയകുമാരി. മക്കൾ: ജി. വിനോദ്കുമാർ (ക്യാമറാമാൻ കൈരളി ടി.വി), ദീപ്തി, ചിഞ്ചു, വൈഷ്ണവ്
മരുമക്കൾ: സജീവ്, സന്തോഷ്, പരേതയായ ഷിയാന. സംസ്‌കാരം നാളെ രാവിലെ 8ന് വീട്ടുവളപ്പിൽ.