obit

നെടുമങ്ങാട് : തെക്കുംകര സരോജ ഭവനിൽ റിട്ട.ജൂനിയർ സൂപ്രണ്ട് കെ.എം.ത്രിവിക്രമൻ നായർ (92) നിര്യാതനായി. ഭാര്യ : കെ.സരോജിനി അമ്മ. മക്കൾ : വി.എസ്.മധു,വി.എസ്.കല, വി.എസ്.മനു. മരുമക്കൾ : വി.എസ്.ബിനു, പി.ശ്രീകണ്ഠൻ നായർ,ജി.ആർ.ഷീബ.സഞ്ചയനം 10 ന് (തിങ്കൾ) രാവിലെ 9 ന്.