മുടപുരം: ശാസ്തവട്ടം ശക്തിപുരം തൈക്കൂട്ടത്തിൽ ശോശാമ്മ വർഗീസ് (കമലം -71 ) നിര്യാതയായി. ഭർത്താവ്: വർഗീസ് (രാഘവൻ ) .മക്കൾ :ജെസ്സി, ജോസ്. മരുമക്കൾ: ദിലീപ്, സെറീന. സംസ്കാരം ഇന്ന് രാവിലെ 11 ന് ശാസ്തവട്ടം സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.