komal

തിരുവനന്തപുരം: കണ്ണമൂല ഉത്രം വീട്ടിൽ കോമളം( 80) കരിക്കകം ശ്രീരാഗം റോഡിൽ രേവതിയിൽ വച്ച് നിര്യാതയായി. ഭർത്താവ്: വി ശാന്തകുമാർ. മക്കൾ: അജിത കുമാരി, അജയകുമാർ.

മരുമക്കൾ: ഗോപകുമാർ, മിനി.