തിരുവനന്തപുരം: ഇട ഗ്രാമം ലക്ഷ്മി നിവാസിൽ ശശീന്ദ്രൻ നായരുടെയും വസന്തയുടെയും മകൻ വിഷ്ണു വി.എസ് (32,ഉണ്ണി) നിര്യാതനായി. സഹോദരി: ലക്ഷ്മി. വി.എസ് (യു.കെ) സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.