obit

നെടുമങ്ങാട്: കുന്നുനട പൂവണംമൂട് വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ എസ്. ബാബുരാജ് (78) നിര്യാതനായി. ഭാര്യ: അൽഫോൺസ (റിട്ട. വാട്ടർ അതോറിട്ടി). മക്കൾ: അനിത രാജ്, ബിനിത രാജ്.