
ശ്രീകാര്യം: നെയ്യാറ്റിൻകര കമുകിൻകോട് കൊടങ്ങാവിള വാറുവിള പുത്തൻ വീട്ടിൽ എം. വിജയൻ പ്രഭ.പി. ദമ്പതികളുടെ മകൾ: ആശ പി. വിജയൻ (35, നഴ്സിംഗ് ഓഫീസർ, തിരു. കണ്ണാശുപത്രി) പോങ്ങുംമൂട് പ്രശാന്ത് നഗർ ജംഗ്ഷൻ ഹൗസ് നം.603 ഗുരുകൃപയിൽ നിര്യാതയായി. ഭർത്താവ്: ദർശൻ.ഐ.വി. സഹോദരങ്ങൾ: ആന്റണി പി. വിജയൻ. സഞ്ചയന പ്രാർത്ഥന ഞായറാഴ്ച രാവിലെ 9ന്.