chella

മാമം: കാരയ്ക്കാമൂല ചരുവിള വീട്ടിൽ (എം.ആർ.എ 61)ചെല്ലപ്പൻ ചെട്ടിയാർ (78) നിര്യാതനായി.

ഭാര്യ സരോജനി. മക്കൾ: ബിന്ദു, ബിജു, ബീന. മരുമക്കൾ: രാധാകൃഷ്ണൻ, ബേബി രാജൻ, ഗീന. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.