
തിരുവനന്തപുരം: വട്ടിയൂർക്കാവ് വി.എ.ആ.എ 176 അനുരൂപിൽ കെ. ഗോപകുമാർ (75,ഐ.ആർ.എസ് റിട്ട. അഡീഷണൽ കമ്മീഷണർ ഇൻകം ടാക്സ്)നിര്യാതനായി. ഭാര്യ: ഡോ. ലതികകുമാരി. മക്കൾ: ഇന്ദു ഗോപൻ (വി.എസ്.എസ്.സി) ഡോ.ആശ ബിജു. മരുമക്കൾ: രാജീവ്. ആർ കൃഷ്ണൻ (എൽ.പി.എസ്.സി), ബിജു. സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ജയനം: 9ന് രാവിലെ 8:30ന്.