
തിരുവനന്തപുരം: പട്ടം രാജലക്ഷ്മി നഗറിൽ ഹൗസ് നമ്പർ 14ൽ കണ്ടംകുളത്തിൽ വീട്ടിൽ കെ.പി. തോമസിന്റെ (എൽ.ഐ.സി) ഭാര്യ ത്രേസ്യാമ്മ തോമസ് (80, സിൻഡിക്കേറ്റ് ബാങ്ക്) നിര്യാതയായി. ചങ്ങനാശേരി പടിഞ്ഞാറേ വീട് കുടുംബാംഗമാണ്. മകൻ: സോയി. പി. തോമസ് (കാനഡ)
മരുമകൾ: ഷെർലി.