പോത്തൻകോട്: കാട്ടായിക്കോണം പട്ടാരി ശ്രുതിനിലയത്തിൽ വിജയകുമാർ (ഗിരീശൻ- 67) നിര്യാതനായി. ഭാര്യ: ശശികല. മകൾ: ശ്രുതി. മരുമകൻ: സജീവൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.