ചിറയിൻകീഴ്: കൂന്തളളൂർ കമ്മാളകുന്ന് കീഴേവിളവീട്ടിൽ സത്യന്റെ ഭാര്യ രാധ (68) നിര്യാതയായി. മക്കൾ: വിനയൻ, വിനു, ബിജു. മരുമക്കൾ: സജന, ഉദയ, അനുമോൾ. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 8.30ന്.