radhamani

വെള്ളിമൺ: ശോഭാ മന്ദിരത്തിൽ ചന്ദ്രസേനന്റെ ഭാര്യ രാധാമണി (68) നിര്യാതയായി. മക്കൾ: ശോഭ, ശ്യാമ, സീമ, സീന. മരുമക്കൾ: ബ്രഹ്മാനന്ദൻ, അപ്പുക്കുട്ടൻ, സന്തോഷ്, പ്രദീപ്. സഞ്ചയനം 9ന് രാവിലെ 8ന്.