yeso

തിരുവനന്തപുരം:വലിയതുറ കൃഷ്ണകൃപ വീട്ടിൽ പരേതനായ എൻ. സുകുമാരന്റെ ഭാര്യ യശോദ ( 84) നിര്യാതയായി. മക്കൾ. പ്രസന്ന, ബാബു പ്രസന്നൻ, ബേബി. മരുമക്കൾ. പരേതനായ ശശി, ബീന, വിജി, സുരേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.