ആറ്റിങ്ങൽ: കരിച്ചിയിൽ നാൽപ്പറ തലയ്ക്കൽ പുത്തൻ വീട്ടിൽ ദാമോദരൻ നായർ (83) നിര്യാതനായി ഭാര്യ: ചന്ദ്രമണി അമ്മ ' മക്കൾ രഘുരാജ്, രേഖ. മരുമക്കൾ : സ്മിത രാജേഷ് കുമാർ. സംസ്ക്കാരം 8 ന് രാവിലെ 10 ന് ഒറ്റപ്പാലം ചുനങ്ങാട് പോഴത്ത് തറവാട്ട് വളപ്പിൽ.