ഇനിയല്പം വിശ്രമം ... വാഹനത്തിൽ അടുക്കിയിട്ട ചക്കയ്ക്ക് മുകളിൽ കിടന്ന് വിശ്രമിച്ച് യാത്ര ചെയ്യുന്ന തൊഴിലാളി.തിരുവനന്തപുരം ഈഞ്ചയ്ക്കൽ നിന്നുള്ള ദൃശ്യം ഫോട്ടോ : വിഷ്‌ണു സാബു