jayan-n

മെഡിക്കൽകോളേജ്: വടക്കേവിളാകം ഇ.ആ‌ർ.എ-52-ൽ ജയൻ.എൻ (61) നിര്യാതനായി. ഭാര്യ: സുജന. മകൾ: സംഗീത. മരുമകൻ: ബിജു. ചെറുമക്കൾ: ഹർഷ, വ‌ർഷ. സഞ്ചയനം: 11ന് രാവിലെ 8 മണിക്ക്.