
വർക്കല: ചാവർകോട് ഞാറക്കുഴിയിൽ പരേതനായ ചന്ദ്രകുമാറി (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ)ന്റെ ഭാര്യ മല്ലിക സി.എൻ (76) തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ നിര്യാതയായി.. മരണാനന്തര ചടങ്ങുകൾ ജൂൺ 10 ന് രാവിലെ 8.30 ന് ചാവർ കോട് ഞാറക്കുഴി വീട്ടിൽ . മകൻ: ഇന്ദുകുമാർ. സി. മരുമകൾ: കവിത. ചെറുമക്കൾ: ഇഷിത ഐ .കെ ,ഇഷാൻ കൃഷ്ണ.