അമരവിള:ചായ്ക്കോട്ടുകോണം. അനന്തേരി കൃഷ്ണമന്ദിരത്തിൽ പരേതരായ ബാലകൃഷ്ണ പണിക്കരുടെയും, സരോജിനിയുടെയും മകൻ ബി.സജു (57,സുധൻ)നിര്യാതനായി. ഭാര്യ :താര. മകൾ: കൃഷ്‌ണേന്തു. സഞ്ചയനം: 09 ഞായറാഴ്ച രാവിലെ 8.30ന്.
ഫോട്ടോ: സജു.