saraswathy-

വർക്കല: ഇടവ മൂടില്ലാവിള സുലേഖ സദനത്തിൽ പരേതനായ സഹദേവന്റെ ഭാര്യ സരസ്വതി (75) നിര്യാതനായി. മക്കൾ: സോളമൻ, ഗൗതമൻ, സുലേഖ, സജിത. മരുമക്കൾ: ബിന്ദു, ഷാന, അരുൺകുമാർ, സുനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്