വെള്ളറട: മൈലച്ചൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി (ജൂനിയർ)​ എൽ.പി.എസ്.ടി അദ്ധ്യാപകരുടെ ഓരോ താത്കാലിക ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.