പൂവാർ: കുളത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ വിഭാഗം ബോട്ടണി,ഇംഗ്ലീഷ്,കൊമേഴ്സ്,വൊക്കേഷണൽ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ),ഹൈസ്കൂൾ വിഭാഗത്തിൽ ഹൈസ്കൂൾ ടീച്ചർ ഹിന്ദി,ജൂനിയർ ഹിന്ദി ലാംഗ്വേജ് എഫ്.ടി.എം എന്നീ വിഭാഗത്തിൽ ഓരോ ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.