തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ഒരുവാതിൽക്കോട്ട ശാഖയിലെ ഗുരുമന്ദിരത്തിന്റെ രണ്ടാം പുനഃപ്രതിഷ്ഠാ വാർഷികം 11ന് രാവിലെ 6ന് നടക്കും. ഗണപതി ഹോമം, ഗുരുപൂജ,വൈകിട്ട് 5.30ന് ഭഗവതിസേവ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കുമെന്ന് ശാഖാ സെക്രട്ടറി ബി.കോമളകുമാർ അറിയിച്ചു.