rajan

വർക്കല: കെടാകുളം ഷീജാലാന്റിൽ രാജൻ (83, കൊല്ലം) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷീജ, ഷിജു, ഷിനു.

മരുമക്കൾ: അജികുമാർ, എഡ്ന, ജിബിത. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.