charamam

കാട്ടാക്കട : ആമച്ചൽ പ്ലാവൂർ ഗൗരിനന്ദനത്തിൽ പി.ബിനു(53)നിര്യാതനായി.

ഭാര്യ : സിന്ധു. മക്കൾ : ഗൗരി,നന്ദന.

സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.