നെടുമങ്ങാട് : പനവൂർ കരിക്കുഴി നെല്ലിക്കുന്ന് സുനിൽ വിലാസത്തിൽ സുനിൽകുമാർ (38) നിര്യാതനായി. ഭാര്യ: നീന.മക്കൾ: ശ്രേയസ്, ശ്രദ്ധ. സഞ്ചയനം വ്യാഴം രാവിലെ 9 ന്.