കെ.എസ്.ആർ.ടി.സിയുടെ പുതു സംരംഭമായ 32 സീറ്റിന്റെ ടാറ്റ നോൺ എ.സി. മിനി ബസ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ചാക്ക മുതൽ ശംഖുമുഖം വരെ ഓടിച്ച് ട്രയൽ റൺ നടത്തുന്നു.