hi

കിളിമാനൂർ :പാപ്പാല പറകോണത്ത് വിട്ടിൽ എ. രാഘവൻ പിള്ള(93) നിര്യാതനായി. ഭാര്യ:കെ.ദേവകി അമ്മ. മക്കൾ: പ്രഭാകരൻ നായർ, സതീഷ് ചന്ദ്രൻ നായർ (റിട്ട.ടീച്ചർ), ലളുതകുമാരി. മരുമക്കൾ: ലതാമ്മ, അനിതകുമാരി.