മലയിൻകീഴ് : മലയം അൽത്താരയിൽ വി.ആൽഫ്രഡ് (62) നിര്യാതനായി. മലയം സി.എസ്.ഐ. സഭാംഗമാണ്.ഭാര്യ : വിജയറാണി,മകൻ : അശ്വിൻആൽഫ്രഡ്. പ്രാർത്ഥന : ചൊവ്വാഴ്ച വൈകുന്നേരം 4 ന്.