വർക്കല: ചെറുന്നിയൂർ പുത്തൻകടവ് ഷൈനിനിവാസിൽ ചന്ദ്രദാസ് (77) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഷൈൻ, ഷൈനി.