ആയൂർ: ഇളമാട് അമ്പലംമുക്കിൽ ഗീതാവിലാസത്തിൽ പരേതനായ രാജന്റെ ഭാര്യ വിജയമ്മ (65) നിര്യാതയായി. മക്കൾ: ഗീത, വിഷ്ണു. മരുമക്കൾ: അനിൽ കുമാർ, രമ്യ. സഞ്ചയനം 13ന് രാവിലെ 8ന്.