കൊട്ടാരക്കര: പരുത്തിയറ ബിന്ദു ഭവനിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ദേവകി (92) നിര്യാതയായി. മക്കൾ: സുലോചന, ദേവരാജൻ, ഹരിദാസ്. മരുമക്കൾ: പരേതനായ ശശിധരൻ വത്സല, വസന്ത, ആശാകുമാരി. സഞ്ചയനം 13ന് രാവിലെ 8ന്.