വെള്ളറട: കോവില്ലൂർ അമ്പലം മുത്തുക്കുഴി ശ്രീനാഗരമ്മൻ ദേവിക്ഷേത്രത്തിന് സമീപം പി. ചെല്ലപ്പൻ (88) നിര്യാതനായി ഭാര്യ: പരേതയായ എൽ . രാജമ്മ മക്കൾ: വാസുദേവൻ, രാജൻ .മരുമക്കൾ: പ്രമീള, രാധ സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.