v-suganthi

വർക്കല: വിളബ്ഭാഗം ശിവമംഗലത്തിൽ പരേതനായ മോഹനദാസിന്റെ ഭാര്യ വി. സുഗന്ധി (അമ്മിണി, 78) നിര്യാതയായി. മക്കൾ: മംഗള റാണി, മംഗള റിലി, മംഗള റിജി. മരുമക്കൾ: എസ്. രവിലാൽ, എ. നാഗരാജൻ, ബി. സുരേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന് തിരുവനന്തപുരം മണക്കാട് അരുവിക്കര ലെയിനിൽ എ.എൽ.ആർ.എ-42 ആരോമലിൽ.